മഠത്തില്‍ ആര്‍.രാജശേഖരന്‍ ( 82 ) നിര്യാതനായി

അയർലണ്ട് മലയാളിയും  ഡബ്ലിനിലെ താമസക്കാരനുമായ മനു മഠത്തിലിന്റെ പിതാവ്, മഠത്തില്‍ ആര്‍ രാജശേഖരന്‍ ( 82 ) നിര്യാതനായി. മാള കുണ്ടൂർ സ്വദേശിയാണ്. സംസ്‌കാര ശുശ്രുഷകൾ  പിന്നീട്.

മനോജ് മഠത്തിൽ അയര്‍ലണ്ടിലെ അറിയപ്പെടുന്ന  സാമൂഹ്യ പ്രവര്‍ത്തകനും , ക്രിക്കറ്റ് മാച്ച് റഫറിയും അമ്പയറുമായിരുന്നു. 

ഭാര്യ: പരേതയായ വത്സല മഠത്തില്‍

മക്കള്‍: മനു (ഡബ്ലിന്‍,അയർലണ്ട് ), മായ

മരുമക്കള്‍ : ജോമ ( അയര്‍ലണ്ട് ) മുരളി (മുളക്കുന്നത്ത് കാവ്, തൃശ്ശൂർ


ദുഃഖാർത്തരായ കുടുംബത്തിന്  അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. 

ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...