അയർലണ്ട് മലയാളിയും കോര്‍ക്കിലെ ഗ്ലാഷീനിലെ( Glasheen) താമസക്കാരിയുമായ ടിംസിയുടെ പിതാവ്, മുതലശ്ശേരില് ജോണ്‍ (69) നിര്യാതനായി. കണ്ണൂര്‍, ചെമ്പേരി , നെല്ലിക്കുറ്റി സ്വദേശിയാണ്
സംസ്കാര ശുശ്രുഷകൾ ഇന്ന് ബുധനാഴ്ച (02-02-22) രാവിലെ 9.30 മണിക്ക് നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റിന് ദേവാലയത്തില്‍ നടത്തപ്പെടും.
ഭാര്യ: മേരി, (മാലോം ആനാനിയുറുമ്പില് കുടുംബാംഗം).
മക്കള്‍: ടിംസി (അയര്‍ണ്ട് ), ആനന്ദ് (റയില്‍വേ ബാംഗ്ലൂര്‍ ), അലക്സ് (EPAM ബാംഗ്ലൂര്‍ ), ആനി.
മരുമക്കള്‍: ബിജു അടുപ്പുകല്ലുങ്കല്‍, നെല്ലിക്കുറ്റി (അയര്‍ലണ്ട് ), സ്നേഹ കാവില്‍പുരയിടത്തില്‍ തിരുവമ്പാടി (ബാങ്ക് ഓഫ് ബറോഡ ബാംഗ്ളുര്‍ ), മെല്സിയ കൂട്ടിയാനിക്കല്‍ തോട്ടുമുക്കം (മീഡിയ ടെക് ബാംഗ്ളൂര്‍). സഹോദരങ്ങള്‍: സി.റോസ്അലക്സ് എസ് .എച്ച് (അറബി) മേരി, സിസിലി, ജോസ്, റെജി.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
🔘എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ;
🔘2 Double Rooms With a Separate Bathroom Accommodation Available
🔘ആരോഗ്യ പ്രവർത്തകർക്ക് നികുതി രഹിത € 1,000 ബോണസും മാർച്ച് 18 ന് അധിക ബാങ്ക് അവധിയും ലഭിക്കും
🔘 68 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഇന്നുമുതൽ;ആദ്യ നടപടിയും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു
കൂടുതൽ വായിക്കുക
https://www.facebook.com/UNITYOFCOMMONMALAYALIIRELAND
#Taxcreditcertificate #reduceyourtax #paylesstax #paylesstax #irelandmalayalamvlog #Dependentrelativetaxcredit #homecarertaxcredit #taxback #saveyourtax #Irelandnurses