അയർലണ്ട് മലയാളിയും ഡബ്ലിൻ ലൂക്കനിലെ താമസക്കാരനുമായ ശ്രീ സുനിൽ വർഗീസിന്റെ അമ്മ, ശ്രീമതി. അന്നമ്മ വർഗീസ് (72) കവലക്കൽ (മഞ്ഞാടി,തിരുവല്ല) 03 വ്യാഴാഴ്ച ഫെബ്രുവരി 2022നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ സെന്റ് തോമസ് മാർത്തോമ്മാ പള്ളി, തിരുവല്ല 07 തിങ്കളാഴ്ച്ച 11.00 ഫെബ്രുവരി 2022 ന് നടക്കും
FUNERAL SERVICE | ANNAMMA VARGHESE (73) | 07.02.2022 07.00 AM ONWARDS
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
📚READ ALSO:
🔘INMO ഇന്റര്‍നാഷണല്‍ സെക്ഷന്റെ പ്രസിഡണ്ടായി കോര്‍ക്കില്‍ നിന്നുള്ള മലയാളി- നഴ്സ് "ജിബിന്‍ സോമന്"
🔘ഡിഎൻഎ വിശകലനം എലിസബത്ത് റെഡ്മണ്ടിന്റെ (52) ആണ് - ഗാർഡ
🔘എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; ഡ്രൈവിംഗ് ബുദ്ധിമുട്ടോ ? സഹായിക്കാൻ മലയാളി ഇൻസ്റ്റക്ടർ ഉണ്ടല്ലോ;
🔘2 Double Rooms With a Separate Bathroom Accommodation Available
🔘 68 വർഷത്തെ ഇടവേളയ്ക്കുശേഷം ടാറ്റ ഇന്നുമുതൽ;ആദ്യ നടപടിയും ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു
കൂടുതൽ വായിക്കുക
UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates. UCMI (യു ക് മി) 41 👉Click & Join