ഡഡ്‌ലി കൊടുങ്കാറ്റും യൂനിസ് കൊടുങ്കാറ്റും അയർലണ്ടിൽ ആഞ്ഞടിക്കും;രാജ്യവ്യാപകമായി യെല്ലോ മുന്നറിയിപ്പ്
രണ്ട് കൊടുങ്കാറ്റുകൾ അയർലണ്ടിനെ ബാധിക്കുമെന്ന് മെറ്റ് ഐറിയൻ രാജ്യവ്യാപകമായി യെല്ലോ മുന്നറിയിപ്പ് നൽകി. ഡഡ്‌ലി കൊടുങ്കാറ്റും യൂനിസ് കൊടുങ്കാറ്റും (Storm Dudley and Storm Eunice) ശക്തമായ കാറ്റും സാധ്യമായ മഞ്ഞും അയർലണ്ടിലേക്ക് എത്താൻ സാധ്യതയുണ്ട്.
കാറ്റ് 50 - 65 കി.മീ/മണിക്കൂർ വേഗതയിൽ വീശുമെങ്കിലും വേഗത 80 - 110 കി.മീ/മണിക്കൂറിൽ നാശമുണ്ടാക്കുന്ന രീതിൽയിൽ ശക്തി പ്രാപിക്കാം. അതിനാൽ രാജ്യമൊട്ടാകെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൂടാതെ, ഉയർന്ന വേലിയേറ്റവും ശക്തമായ കാറ്റും ചേർന്ന് തുറന്ന തീരങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ജാഗ്രതാ നിർദേശം. ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച പുലർച്ചെ 2 വരെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്ന് ഡൊണഗൽ കൗണ്ടിക്ക് കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ലെയർ, ഡൊണെഗൽ, ഗാൽവേ, മായോ എന്നിവിടങ്ങളിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ വ്യാഴാഴ്ച രാത്രി 12 വരെ പ്രത്യേക സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Status Orange - Wind warning for Donegal
Met Éireann Weather Warning
Westerly winds associated with Storm Dudley will reach mean speeds of 65 – 80km/h with damaging gusts of 100 – 130km/h, stronger on exposed coasts and on high ground.
A combination of high tide and strong winds will lead to some coastal flooding.
Warning will be updated Tuesday morning.
Valid: 21:00 Wednesday 16/02/2022 to 09:00 Thursday 17/02/2022
Issued: 11:04 Monday 14/02/2022
Status: Yellow
Westerly winds associated with Storm Dudley will reach mean speeds of 50 – 65km/h with damaging gusts of 80 – 110km/h, stronger on exposed coasts and on high ground. A combination of high tide and strong winds will lead to flooding on exposed coasts.
Status Yellow - Wind warning for Ireland
Met Éireann Weather Warning
Westerly winds associated with Storm Dudley will reach mean speeds of 50 – 65km/h with damaging gusts of 80 – 110km/h, stronger on exposed coasts and on high ground.
A combination of high tide and strong winds will lead to flooding on exposed coasts.
Valid: 12:00 Wednesday 16/02/2022 to 12:00 Thursday 17/02/2022
Issued: 16:34 Monday 14/02/2022
Status: Orange
Storm Dudley is expected to affect the UK on Wednesday night and Thursday, bringing a period of very strong and disruptive winds.
Northern Ireland Warnings
Amber - Wind Warning for Antrim, Derry
UK Met Office Weather Warning (www.metoffice.gov.uk)
Storm Dudley is expected to affect the UK on Wednesday night and Thursday, bringing a period of very strong and disruptive winds.
Valid: 18:00 Wednesday 16/02/2022 to 09:00 Thursday 17/02/2022
Issued: 10:18 Monday 14/02/2022
Status: Yellow
Storm Dudley will bring period of very strong winds could cause some disruption later Wednesday and during Thursday
Yellow - Wind Warning for Antrim, Armagh, Down, Fermanagh, Tyrone, Derry
UK Met Office Weather Warning (www.metoffice.gov.uk)
Storm Dudley will bring period of very strong winds could cause some disruption later Wednesday and during Thursday
Valid: 15:00 Wednesday 16/02/2022 to 18:00 Thursday 17/02/2022
Issued: 09:36 Sunday 13/02/2022
Updated: 10:17 Monday 14/02/2022
കൂടാതെ, യുകെ മെറ്റ് ഓഫീസ് ആൻട്രിം, ഡെറി എന്നിവയ്ക്ക് ആംബർ കാറ്റ് മുന്നറിയിപ്പും ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവയ്ക്ക് യെല്ലോ കാറ്റ് മുന്നറിയിപ്പും പ്രഖ്യാപിച്ചു.
It's turning very unsettled this week with two named storms on the way.
— Met Éireann (@MetEireann) February 14, 2022
On Wednesday #StormDudley will bring strong winds to mainly northern & western areas
On Friday #StormEunice will bring more widespread strong winds, along with spells of heavy rain & possibly snow
⚠️⚠️⚠️ pic.twitter.com/VSUVAPYtGZ
വെള്ളിയാഴ്ച, എത്തുന്ന അടുത്ത കൊടുങ്കാറ്റ് യൂനിസ് കൂടുതൽ വ്യാപകമായ ശക്തമായ കാറ്റും കനത്ത മഴയും മഞ്ഞുവീഴ്ചയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.മെറ്റ് എയർ ആൻ മുന്നറിയിപ്പ് നൽകി കൂടുതൽ വിവരങ്ങൾക്ക്.
സന്ദർശിക്കുക. https://www.met.ie/warnings/today
📚READ ALSO:
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 ഒഴിവുകൾ നികത്തുവാൻ ന്യൂസിലൻഡിലെ മുൻ നഴ്സുമാരെ തൊഴിലിലേക്ക് തിരികെ വിളിക്കാൻ ആരോഗ്യ മന്ത്രാലയം
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | OUR GROUPS
- WhatsApp Join : https://chat.whatsapp.com/Eqbz0Vg2Jw9BSn0L3ZGcAK
- ACCOMMODATION : https://www.facebook.com/groups/accommodationireland
- IRELAND NEWS : https://www.facebook.com/groups/ucmiireland