ദിവ്യ മനോജിന്റെ (31) പൊതുദര്‍ശനം വ്യാഴാഴ്ച (03.02.2022) രാവിലെ 11 മണിക്ക് 🔘 LIVE

ഇടുക്കി: ന്യൂസിലാന്റില്‍ നിര്യാതയായ പൂതാളി ഇടവക നാക്കോലിക്കരയില്‍ മനോജിന്റെ ഭാര്യ ദിവ്യ മനോജ് (31) പൊതുദര്‍ശനം വ്യാഴാഴ്ച (03.02.2022) രാവിലെ 11 മണിക്ക്.

Wake service of Mrs. Divya Manoj Hamilton New Zealand on Wednesday 5.00pm

🔘Watch live https://www.youtube.com/watch?v=oDL4znpPI2k

Wake service for Mrs. Divya Manoj have been arranged for Thursday (3rd February) from 11am. Viewing will be for 1 hour and would finish by 12pm. Body will be kept in the Funeral home located at:
SAFS Funeral Services Ltd
553 Great South Road,
Otahuhu, Auckland – 1062


#രാമമംഗലം, പിറവം സ്വദേശി ദിവ്യ മനോജ് (31) ഹൃദയ സ്തംഭനത്തെത്തുടർന്ന് ന്യൂസിലാൻഡിൽ വച്ച് മരണമടഞ്ഞു. ഹാമിൽട്ടണിൽ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. മനോജ് ഇടുക്കി സ്വദേശി ആണ്. 

#മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസയിൽ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്. മൂന്നു മാസം മുൻപ് ഭർത്താവും കുട്ടികളും എത്തിയിരുന്നു. തമാഹെരെ ഇവന്റൈഡ് ഹോം ആൻഡ് വില്ലേജിൽ ജോലി ചെയ്തുവരികയായിരുന്നു.

ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും,
ഗുഡ്ഗാവ് ആർട്ടിമിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

ദുഃഖാർത്തരായ കുടുംബത്തിന്  അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. 

ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...