പ്രധാനപ്പെട്ട ജോലികളിൽ മുഴുകിയിരിക്കുമ്പോഴും ഫോൺ നമ്മിൽ നിന്ന് കുറച്ചു ദൂരെ ആയിരിക്കുമ്പോഴും അല്ലെങ്കിൽ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴും ആരുടെയെങ്കിലും വിളി വന്നാൽ ഫോൺ എടുക്കാൻ പ്രയാസപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഫോൺ സ്വയം സംസാരിക്കുകയും ആരുടെ കോൾ വരുന്നുവെന്ന് പറയുകയും ചെയ്താൽ, അത് വളരെ ആശ്വാസമായിരിക്കും. എന്നാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ ഒരു ആപ്പ് ഉപയോഗിച്ചാൽ മതി.
കോളർ നെയിം അനൗൺസർ പ്രോ,
കോളർ നെയിം അനൗൺസർ പ്രോ എന്നാണ് ആപ്പിന്റെ പേര്. എസ്എംഎസും വാട്ട്‌സ്ആപ്പു കോളും ഇതുപോലെ വർക്ക് ചെയ്യുന്നതാണ്.
കോളർ നെയിം അനൗൺസർ പ്രോ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള ഇൻകമിംഗ് സന്ദേശങ്ങൾക്കും കോളുകൾക്കുമുള്ള ടോപ്പ് കോളർ നെയിം അനൗൺസർ. സൗജന്യ ആപ്പാണിത്.
ആപ്പ്ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
- • കോളർ ഐഡി ഫംഗ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ കോൺടാക്‌റ്റ് ലിസ്റ്റിൽ ഇല്ലാത്ത അജ്ഞാത നമ്പറുകളെയും കോളേഴ്‌സ് ഐഡിയെയും തിരിച്ചറിയുക.
- • ഇൻകമിംഗ് സന്ദേശ അനൗൺസറും SMS അനൗൺസറും Android ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോക്തൃ സൗഹൃദമാണ്
- • നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ ഞങ്ങളുടെ കോളർ അനൗൺസർ ഫംഗ്‌ഷൻ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക. ഇത് 100% ഇഷ്ടാനുസൃതമാക്കുക