യൂറോപ്യൻ രാജ്യങ്ങളിലെപ്പോലെ ഹൃദ്യമായ മഞ്ഞിൻ കാഴ്ചകൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ.മനം കുളിർപ്പിക്കുന്ന ഈ കാഴ്ചകൾ ഇന്ത്യയിൽനിന്ന് തന്നെ എന്ന് പലർക്കും വിശ്വസിക്കാനാകുന്നില്ല.
റയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ബാരാമുള്ളയിലെ സാധുറാ റയിൽവേ സ്റ്റേഷൻ മഞ്ഞുപുതച്ചു നിൽക്കുന്ന കാഴ്ച കാണാം. യുനെസ്കോ പൈതൃക സ്മാരകമായ കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാതയിലെ കാഴ്ചകളും റയിൽവേ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.
യുനെസ്‌കോ പൈതൃകമായി പ്രഖ്യാപിച്ച 'കൽക്ക-ഷിംല' റൂട്ടിൽ താരാദേവി സ്റ്റേഷന് സമീപമുള്ള ടണൽ നമ്പർ 91 ലൂടെ കടന്നുപോകുന്ന പ്രത്യേക പാസഞ്ചർ ടോയ് ട്രെയിൻ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി തുടരുന്നു.
ലോകപ്രശസ്തമായ കൽക്ക-ഷിംല റെയിൽ പാതയുടെ അതിമനോഹരമായ കാഴ്ച:
विश्व प्रसिद्ध कालका-शिमला रेल रूट का मनमोहक दृश्य:
— Ministry of Railways (@RailMinIndia) January 11, 2022
यूनेस्को द्वारा घोषित हेरिटेज 'कालका-शिमला' रूट पर तारादेवी स्टेशन के नजदीक सुरंग संख्या 91 से गुजरती हुई स्पेशल पैसेंजर टॉय ट्रेन सैलानियों के आकर्षण का केंद्र बनी हुई है। pic.twitter.com/AdsJp79Arv
ബാരാമുള്ള - ബനിഹാൽ സെക്ഷനിലെ സദുര റെയിൽവേ സ്റ്റേഷനിൽ മഞ്ഞു പുതച്ച ട്രെയിൻ പ്രവേശിക്കുന്നതിന്റെ അതിമനോഹരമായ കാഴ്ച.
The breathtaking view of the snow clad train entering snow covered Sadura Railway Station at Baramulla - Banihal section. pic.twitter.com/4hrzLWFfD4
— Ministry of Railways (@RailMinIndia) January 11, 2022
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp