വാവ സുരേഷ് സഞ്ചരിച്ച വാഹനം പോത്തൻകോട് വച്ച് അപകടത്തിൽപെട്ടു. വൈകിട്ട് ഏഴ് മണിയോടെ പോത്തൻകോട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
വാവ സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു.പോത്തൻകോട് വച്ച് ആണ് ആപകടം ഉണ്ടായത്. വാവ സുരേഷ് സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്കാണ് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്‍പതുദിവസം പ്രായമായ കുഞ്ഞുള്‍പ്പെടെ ഇടിച്ച വാഹനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു.
വാവ സുരേഷിനെയും അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന് പോത്തൻകോഡ് പോലീസ് പറഞ്ഞു.
🔘അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഇന്ത്യ നീട്ടി-DGCA
🔘കേരളത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം -മന്ത്രിസഭ
🔘ഒന്നരക്കോടി രൂപ, തിരികെ ഏൽപ്പിച്ച് സുനിൽ ഡൊമിനിക് ഡിസൂസയുടെ സത്യസന്ധത
🔘Bon Secours Hospital Hiring | Nurses in various Specialities