ഓൺലൈൻ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരം
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അതുല്യ സംവേദനാത്മക പരിപാടിയായ പരീക്ഷാ പേ ചർച്ച(Pariksha Pe Charcha,) യുടെ അഞ്ചാം പതിപ്പിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനായി വിവിധ വിഷയങ്ങളിൽ ഇന്ത്യൻ സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരം നടത്തുന്നു. 2022 ഫെബ്രുവരിയിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും https://www.mygov.in/ എന്ന ലിങ്ക് വഴി പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി ഫേസ്ബുക്ക് പേജ് കാണുക India in Ireland (Embassy of India, Dublin)