ഐഡിയൽ ക്ലോത്തിങ് ഡ്രസുകള്‍
ചുരിദാര്‍, കുര്‍ത്തി, സാരി, പാര്‍ട്ടി വെയര്‍ ഗൗണ്‍, ടോപ്‌സ്, ബേബ് ഡ്രസ്, മാസ്‌ക് എന്നിവയ്ക്ക് "ഐഡിയൽ ക്ലോത്തിങ് ഡ്രസുകള്‍" ഡ്രസുകളില്‍ വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിച്ചു കളര്‍ കോപിനേഷന്‍ സെന്‍സിനെ ഉണർത്തി ഐഡിയൽ ക്ലോത്തിങ് ഡ്രസുകള്‍. ആസ്‌ട്രേലിയ, യുകെ, സൗത്താഫ്രിക്ക, യുഎഇ, അയര്‍ലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഡ്രസുകള്‍ തയ്ക്കാന്‍ സാധിക്കാത്ത രാജ്യങ്ങളിലുള്ളവര്‍ക്ക് ഡ്രസ് കസ്റ്റമൈസ് ചെയ്തു നല്‍കും.നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു കൊറിയറിൽ ലഭിക്കും
സന്ദർശിക്കൂ IDEAL Clothing
Shopping & retail,Kottayam CLICK HERE
വാട്സ് ആപ്പിലും ഓഡർ ചെയ്യാം
Contact ☎: 0091 94964 64027 (Typically replies within a few hours)
വിവിധ മോഡലുകളും ഡിസൈനുകളും ഫാബ്രിക്കുകളും വിപണിയില്‍ ലഭിക്കും. പലര്‍ക്കും പല തരത്തിലുമുള്ള ഫാബ്രിക്കുകളായിരിക്കും ഇഷ്ടപ്പെടുക. ചില ഫാബ്രിക്കുകള്‍ ചിലരുടെ ശരീരത്തിന് അലര്‍ജി ഉണ്ടാക്കാറുണ്ട്. എന്നാൽ ഫാബ്രിക്കുകളെ കുറിച്ച് അറിയുന്നത് കൊണ്ട് തന്നെ ഓരോരുത്തരുടെയും ശരീരത്തിനും ഇഷ്ടത്തിനും അനുസരിച്ചാണ് ഐഡിയൽ ക്ലോത്തിങ് ഡ്രസുകള്‍ തിരഞ്ഞെടുക്കാറുള്ളത്.
ഇന്ത്യയില്‍ പല ഭാഗങ്ങളിലായി 50 ല്‍ കൂടുതല്‍ വെന്റേര്‍സ് ഉള്ളതിനാല്‍ ഗുണമേന്മയുള്ളതും വ്യത്യസ്തമായതുമായ ഡ്രസുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡ്രസുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ചുരിദാര്‍, കുര്‍ത്തി, സാരി, പാര്‍ട്ടി വെയര്‍ ഗൗണ്‍, ടോപ്‌സ്, ബേബ് ഡ്രസ്, മാസ്‌ക് എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിലെ മിക്ക ജില്ലകളിലും വെന്റര്‍മാരും കസ്റ്റമേര്‍സും ഉണ്ട്.