"FIGHT THE FEAR" - ഭയത്തെ ഭയം കൊണ്ട് തന്നെ നേരിടുക. Kachu "കച്ച് "അയർലണ്ടിൽ നിന്നുള്ള ഹ്രസ്വചിത്രം

 "FIGHT THE  FEAR" - ഭയത്തെ ഭയം കൊണ്ട് തന്നെ നേരിടുക. 

അയർലണ്ടിൽ ഉള്ള 3 മലയാളികൾ ചേർന്നൊരുക്കിയ  "കച്ച്"  എന്ന ഹ്രസ്വചിത്രം ANJAZ PARADISE എന്ന യൂട്യൂബ് ചാനലിൽ  റിലീസ് ചെയ്‌തു. 


അയർലണ്ടിൽ മുഴുവനായും വെക്‌സ്‌ ഫോർഡിൽ  കോർട്ട് ടൗൺ ബീച്ചും പരിസരപ്രദേശങ്ങളും ഉൾപ്പെടുത്തി ഒട്ടേറെ പ്രത്യേകതകളോടെ ചിത്രീകരിച്ച ഈ ഹ്രസ്വചിത്രം ഇപ്പോൾ  യൂട്യൂബിൽ ഏറെ  ചർച്ച ചെയ്യപ്പെടുന്നു. 

ഭാര്യയും ഭർത്താവും ആയ ഷിജിൽ സുരേന്ദ്രനും അഞ്ജന അനികുമാറും  രചനയും സംവിധാനവും അഭിനയവും മ്യൂസിക്കും നിർവഹിക്കുമ്പോൾ ചിത്രത്തിൽ ഇവരെ കൂടാതെ എഡിറ്റിങ് സഹായിയായി കിരൺ ബാബു കാരാളിൽ കൂടി എത്തുമ്പോൾ ഏഡിറ്റിങ്ങിലും ചിത്രം മികവ് പുലർത്തുന്നു.  കൊറിയോഗ്രാഫി അഞ്ജന അനിൽകുമാറാണ് നിർവഹിച്ചിരിക്കുന്നത്. ഷിജിൽ സുരേന്ദ്രനും അഞ്ജന അനികുമാറും ഇപ്പോൾ അയർലണ്ടിൽ ഹെൽത്ത് കെയർ ഫീൽഡിൽ വർക്ക് ചെയ്യുന്നു.

സ്മാർട്ട് മൊബൈൽ  എന്ന പൂർണ്ണ  പ്രത്യേകതയോടെ  ചിത്രികരിക്കപ്പെട്ട  ഈ ഹ്രസ്വചിത്രം സ്ത്രീകൾക്ക് എതിരെ ഉള്ള സൈബർ ക്രൈമിനെ മുൻ നിർത്തിയുള്ളതാണ്. ആക്രമണത്തിന് ഇരയാക്കപ്പെടുന്ന ഒരു പെൺകുട്ടി പ്രമേയമായുള്ള ഈ ചിത്രത്തിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളും ഇരയാക്കപ്പെട്ടവളുടെ പോരാട്ടവും സ്‌ക്രീനിലെത്തുന്നു. 

WARNING: ഇനിപ്പറയുന്ന ഉള്ളടക്കത്തിൽ ആത്മഹത്യയോ സ്വയം ഉപദ്രവിക്കുന്നതോ ആയ വിഷയങ്ങൾ അടങ്ങിയിരിക്കാം. കാഴ്ചക്കാരന്റെ വിവേചനാധികാരം നിർദ്ദേശിക്കുന്നു.

Kachu "കച്ച് "  Fight The Fear . Smart Phone Shooted Malayalam Short Film." 


CREDITS: anjasz paradise ON YouTube
anjasz paradise

Kachu is a malayalam thriller short film fully shooted in smart phone. It is based on cyber crime aganist women. This is not a story to be watched and be forgotten. It is rather a haunting reality amongst our sisters. Is there an escape. Directed By :- Shijil Surendran Editing, Audio mixing, Color Grading :- Kiran Babu Karalil BGM :-Saki Habeeb Title Design :- Fossil Made Cast :- Anjana Anilkumar, Shijil Surendran ***TRIGGER WARNING- This short film contain scenes of emotional abuse and sex assault.

തുടർന്ന് കാണുക  https://www.youtube.com/watch?v=YXH0DieaYaw

CREDITS: Subscribe anjasz paradise ON YouTube


UCMI (യു ക് മി ) CONNECTS WITH YOU GLOBALLY | YOUR GROUPS


Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...