30 ത് ഡിസംബർ 2021-22 ഇന്ത്യൻ നഴ്സസ് കൂട്ടായ്‌മ കോയിൻസ്(COINNS) ഒരുക്കുന്ന ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമ്മുകൾ നടക്കുന്നു.
CHRISTMAS / NEW YEAR CELEBRATION
2021 - 22
30 ത് ഡിസംബർ 3.00PM ന്
പ്രതിസന്ധികളുടെ കോവിഡ് കാലത്ത് ആഘോഷങ്ങളുടെ നിറം മങ്ങിയിരുന്നുവെങ്കിലും പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ജെറുസലെമ ചലഞ്ചുൾപ്പടെ നിരവധി പ്രോഗ്രാമ്മുകളുമായി അവർ മുന്നിലുണ്ടായിരുന്നു. അയർലണ്ടിലെ കോർക്ക് കൗണ്ടിയിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സുമാരുടെ സജീവവും ഉത്സാഹപൂർവവുമായ സാംസ്കാരിക സംഘടനയാണ് COINNS- കോർക്ക്.
VENUE LOCATION:
ST.FINBAR NATIONAL HURLING AND FOOTBALL CLUB
(INDOOR AUDITORIUM),
NEENAN PARK,
TOGHER,
CORK
നിരവധി കോമ്പറ്റിഷനുകളിൽ പരിപാടിയോട് അനുബന്ധിച്ചു പങ്കെടുക്കാം അതോടൊപ്പം ലൈവ് പ്രോഗ്രാം ആസ്വദിക്കുകയുമാകാം വേവ്സ് കോർക്ക് ഒരുക്കുന്ന ലൈവ് മ്യൂസിക്കും ഉണ്ടാകും
കോംപെറ്റിഷൻസ്
- ക്രിസ്തുമസ് കരോൾ
- കേക്ക് കോംപെറ്റിഷൻ
- വൈൻ കോംപെറ്റിഷൻ
- പുൽക്കൂട് മത്സരം
- വീട് അലങ്കാര മത്സരം
ലൈവ് ഇവെന്റ്സ്
- കൾച്ചറൽ പ്രോഗ്രാംസ്
- ലൈവ് മ്യൂസിക് (വേവ്സ് )
- ഫുഡ്
- WhatsApp Join : https://chat.whatsapp.com/KTyyqPv0WW5HrPPW5ifnpR
- NURSES: https://www.facebook.com/groups/271719611199513/
- ACCOMMODATION : https://www.facebook.com/groups/204327941843240/
- IRELAND NEWS : https://www.facebook.com/groups/ucmiireland/