ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം ചേർന്നു കൊണ്ട് ഭക്തി മന്ത്രങ്ങൾ ഉരുവിട്ട് പ്രതിഷേധക്കാർ അയർലണ്ടിലെ ഡബ്ലിൻ സിറ്റി സെന്ററിലെ ജിപിഒയിൽ ഒക്ടോബർ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് സമാധാന പരമായി പ്രതിഷേധം നടത്തി.
ബംഗ്ലാദേശി ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിവിധ സഘടനകൾ പ്രതിഷേധം ഇന്നലെ പ്രധിഷേധം അയർലണ്ടിൽ സംഘടിപ്പിച്ചു. ഇന്ത്യയിലെയും അയർലണ്ടിലെ ബംഗ്ലാദേശിലെയും വിവിധ സംഘടനകൾ പങ്കെടുത്ത പ്രതിഷേധത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ ഉള്ളവർ ഭക്തി മന്ത്രങ്ങൾ ഉരുവിട്ടപ്പോൾ അത് അയർലണ്ടിലെ ജനങ്ങളുടെ മനസ്സിൽ പ്രതിഷേധത്തിന്റെ വേറിട്ട അലയൊലികൾ നിറച്ചു.
ബംഗ്ലാദേശി ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ/ അതിക്രമങ്ങൾ നിർത്തുക എന്നതായിരുന്നു, സമാധാനപരമായ പ്രകടനം അയർലണ്ടിലെ ഡബ്ലിൻ സിറ്റി സെന്ററിലെ ജിപിഒയിൽ ഒക്ടോബർ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തിയപ്പോൾ സംഘാടകർ തീരുമാനിച്ചത്.
Watch: https://fb.watch/8_5h-3zf9z/