മെറ്റ് ഐയറിയൻ കാലാവസ്ഥ-മുന്നറിയിപ്പുകളും ഉപദേശങ്ങളും - ഇന്ന് 30 ഒക്‌ടോബർ 2021 ശനിയാഴ്ച
സ്റ്റാറ്റസ് യെല്ലോ - മൺസ്റ്റർ-(ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികൾ ഉൾപ്പെടുന്ന അയർലണ്ടിന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യ), ഗാൽവേ, മായോ, റോസ്‌കോമൺ, സ്ലൈഗോ എന്നിവയ്ക്കുള്ള മഴ മുന്നറിയിപ്പ്
ഇടിമിന്നലിന് സാധ്യതയുള്ള ശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പരിസരപ്രദേശങ്ങളിൽ ഉള്ളവർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക
സാധുതയുള്ളത്: 22:00 ശനിയാഴ്ച 30/10/2021 മുതൽ 02:00 ഞായർ 31/10/2021 വരെ
നൽകിയത്: 16:07 ശനിയാഴ്ച 30/10/2021