ഡിഫന്‍സില്‍ ജോലി ചെയ്യുന്ന മലയാളി സ്റ്റാഫ് നഴ്‌സായ ജാസിലിന്‍ (35) നെയാണ് തൂങ്ങി മരിച്ച നിലയില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുനേരമായിരുന്നു സംഭവം. അടുത്തിടെ അര്‍ബുദബാധയുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന് ചികില്‍സതേടി വരകുയായിരുന്നു.
ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗേലാസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.