താലയിലെ ഒരു ഉയർന്ന കെട്ടിടത്തിന് ഇന്നലെ തീപിടിച്ചു.ബെൽഗാർഡ് സ്ക്വയറിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് എമർജൻസി സർവീസുകൾ എത്തി തീ അണച്ചു.
The high rise fire in #Tallaght is now under control. We've scaled back the number of units on scene.
— Dublin Fire Brigade (@DubFireBrigade) October 16, 2021
3️⃣ Three people were rescued using a turntable ladder
3️⃣ Three people were led to safety
We remain on scene damping down hotspots#Dublin #fire pic.twitter.com/G1YWaA6fQy
ശനിയാഴ്ച വൈകിട്ടോടെയാണ് Belgard Square-ലെ Glashaus ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഗാർഡയും ഫയർ ബ്രിഗേഡും കെട്ടിടം ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്‌തു. കറുത്ത പുക വമിച്ച കെട്ടിടത്തിന് സമീപത്തുകൂടെയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഗാര്‍ഡ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതാനും നേരത്തേയ്ക്ക് Tallaght- Belgarda ലുവാസ് സര്‍വീസും നിര്‍ത്തിവച്ചിരുന്നു. എട്ട് ഡബ്ലിൻ അഗ്നിശമന സേന യൂണിറ്റുകൾ പങ്കെടുത്തു തീ നിയന്ത്രണവിധേയമാക്കി.
#Tallaght
— Dublin Fire Brigade (@DubFireBrigade) October 16, 2021
8️⃣ Eight units are currently attending a high rise building fire in Belgard Square
3️⃣ Three ambulances are also on scene
🚫 Please keep clear of the area to allow emergency vehicles access #Dublin #fire pic.twitter.com/855J3QlEGw
കൂടുതൽ വായിക്കുക
UCMI IRELAND (യു ക് മി ) The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & Join