SARBTM ഗവൺമെന്റ് കോളേജ് കൊയിലാണ്ടിയിൽ ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനും NSS യും 12 യൂണിറ്റും IQAC യും സംയുക്തമായി ഫസ്റ്റ് എയ്‌ഡ് വെബ്ബിനാർ നടത്തി.
ഫസ്റ്റ് എയ്‌ഡ് വെബ്ബിനാറിൽ കോളേജിലെയും പുറത്തുനിന്നുമായി നിരവധി പേർ പങ്കെടുത്തു, ഫസ്റ്റ് എയ്‌ഡ് ആവശ്യകതയെക്കുറിച്ചും ബോധവാന്മാരായി.
കെഎം മുരളീധരൻ, (ഹെഡ് ഓഫ് ദി ഡിപ്പാർട്മെൻറ് ഓഫ് ഫിസിക്സ് ) മുഖ്യ അധ്യക്ഷനായിരുന്ന വെബ്ബിനാറിൽ അയർലണ്ട് മലയാളിയും കെറിയിലെ ട്രെലീ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ ശ്രീമതി.ടിനു ജോസ്, ഫസ്റ്റ് എയ്‌ഡ് വെബ്ബിനാറിൽ ടെക്‌നിക്കുകളും ഫസ്റ്റ് എയ്‌ഡ് ആവശ്യകതയും ബോധ്യപ്പെടുത്തി. നിരവധി നഴ്‌സിംഗ് മേഖലകളിൽ മേഖലകളിൽ കഴിവ് തെളിയിചിച്ച ശ്രീമതി.ടിനു, വെൽഫെയർ കോളേജ് കൊച്ചിയിലെ മുൻ അസിസ്റ്റന്റ് പ്രഫസറുമാണ്.
കേരളത്തിന്റെ മനോഹരിതമായ ഇടുക്കി ജില്ലയിലെ, മുട്ടത്തു നിന്നും അയർലണ്ടിലേക്ക് കുടിയേറിയവരാണ് ഇവർ. ശ്രീമതി. ടിനു കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഇവർക്ക് 2 ആൺകുട്ടികളാണ് കെറിയിലെ ട്രലിയിൽ ആണ് താമസം. ഭർത്താവ് ഫിസിക്കൽ എഡ്യൂക്കേഷൻ (സെന്റ് സേവിയേഴ്‌സ് കോളേജ് വൈക്കം, ) പ്രൊഫസറും ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റും ഉള്ള Dr. ബെസ്റ്റിൻ മൈക്കിൾ ആണ്.