അയർലണ്ട് മലയാളികളും ബ്ലാഞ്ചാർഡ്സ്ടൗണിലെ താമസക്കാരുമായ ടോം പയസിന്റെയും അൽഫോൻസ ബിനുവിന്റെയും പിതാവ്, ശ്രീ.പി.ടി പയസ് (77) പ്ലാവുനിൽകുന്നതിൽ നിര്യാതനായി. കോട്ടയം, കൂടല്ലൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ ത്രേസ്യാമ്മ പയസ്.
മക്കൾ: ടോം പയസ് (അയർലൻഡ്), അൽഫോൻസാ ബിനു (അയർലൻഡ് ), ഷൈനി ജിജി (ഖത്തർ), ഗ്രേസന്റ് ജീസണ്‍.
മരുമക്കൾ: ജോഫി ടോം (അയർലൻഡ്), ബിനു കലയംകണ്ടത്തിൽ (അയർലൻഡ്), ജിജിമോൻ മാത്യു കുറുപ്പുംതറ (ഖത്തർ), ജീസണ്‍ ജോസഫ് അരഞ്ഞാണിയിൽ (മോനിപ്പള്ളി).