അയർലണ്ടിലെ പ്രമുഖ ടീമുകളുടെ ആഭിമുഖ്യത്തിൽ വേനൽക്കാലത്തു നടത്തിവരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശം ആയി താല സൂപ്പർ കിങ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ താല സൂപ്പർ കപ്പ് 🏆 " KCC "യ്ക്ക്.
അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 12 പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ സംഘാടന മികവ് കൊണ്ടും ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തിയ മത്സരങ്ങൾ കൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ Galway Tuskers നെ പരാജയപ്പെടുത്തി KCC ചാമ്പ്യന്മാർ ആയി.
Camile Thai, Spice bazar,Indie Weaves എന്നിവർ മുഖ്യ സ്പോണ്സർമാരായ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ Mollywood Ireland എന്ന യൂട്യൂബ് ചാനൽ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ ടീമുകൾക്കും , സ്പോണ്സരമാർക്കും മറ്റു വ്യക്തികൾക്കും താല സൂപ്പർ കിങ് മാ നേജ്മെന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി അറിയിക്കട്ടെ.
താലാ സൂപ്പർ രാജാക്കന്മാർ, അയർലണ്ടിലെ പുതുക്കിയ ക്രിക്കറ്റ് ടീം 18/09/2021 -ൽ ഡബ്ലിനിലെ ക്രോക്കാഗ് പാർക്ക് സ്റ്റേഡിയത്തിൽ ഒരു ക്രക്കറ്റ് ടൂർമെന്റ് സംഘടിപ്പിച്ചു. ഞങ്ങളുടെ ചാനലിൽ പോസ്റ്റുചെയ്യുന്നതിനുള്ള ടൂർണമെന്റിൽ നിന്നുള്ള നിമിഷങ്ങൾ പകർത്താൻ അവസരം ലഭിച്ചു . ദയവായി കാണുക, സപ്പോർട്ട് ചെയ്യുക. MollyWood Ireland
Watch on YouTube: https://www.youtube.com/watch?v=iZCI1MZKaqM