"മനസ്സിലെപ്പോഴും".മലയാളചലച്ചിത്രത്തിന്റെ ആദ്യ ഗാനങ്ങൾ | താരപ്പകിട്ടില്ലാതെ ആരവങ്ങളില്ലാതെ ആദ്യമായ് ക്യാമറക്ക് മുന്നിലെത്തുന്ന ഒരു കൂട്ടം കലാകാരുടെ ഒരുകലാസൃഷ്ടി

താരപ്പകിട്ടില്ലാതെ ആരവങ്ങളില്ലാതെ ആദ്യമായ് ക്യാമറക്ക് മുന്നിലെത്തുന്ന ഒരു കൂട്ടം കലാകാരുടെ കൊച്ചു മൂന്നുഗാനങ്ങൾ കൂട്ടിചേർത്ത ഒരുകലാസൃഷ്ടി.

 "മനസ്സിലെപ്പോഴും".മലയാളചലച്ചിത്രത്തിന്റെ ആദ്യ ഗാനങ്ങൾ പുറത്തിറങ്ങി, വീഡിയോ ആദ്യ ഗാനങ്ങൾ കാണുക 

https://www.youtube.com/watch?v=bCKLa2rRPt0

 ഒരുപാട് പ്രോത്സാഹനങ്ങൾ നാളിതുവരെ തന്ന എല്ലാവർക്കും നന്ദിയോടെ .... 

Presenting " Bussinte Tyre " Video Song From Malayalam Movie Manssileppozhum Directed By Kanjirappally Baiju Movie Name : Manssileppozhum Direction : Kanjirappally Baiju D O P : Robins Punnakkala Produced by : Jubin Joseph Lyrics Writer : Kanjirappally Baiju Music : Sebi Nayarambalam Singers : Santhosh Njarakkal ,Ganesh Sundaram , Ramesh Murali , Siji. Flute : Rajesh Cherthala Mixing : Vishnu Studio : Rose Digital Kochi Associate Directors : Shijimon , Kacheriyil Eldo John , Chelapurath Danny Dave Assistant Directors : Bony Eliyaz Anto Levin Banner : City west movie club


രണ്ടു നായകൻ മാരുള്ള  മുഴുനീള മലയാള ചലച്ചിത്രം അയർലണ്ടിൽ അണിയറയിൽ ഒരുങ്ങുന്നു. അയർലണ്ട് മലയാളികളുടെ ചലച്ചിത്ര കൂട്ടായ്‌മ സിറ്റിവെസ്റ്റ് മൂവി ക്ലബ്ബ് അയർലണ്ടിൽ സൃഷ്ടിച്ച ഒരു മലയാളചലച്ചിത്രമാണ് "മനസ്സിലെപ്പോഴും".

കാഞ്ഞിരപ്പള്ളി ബൈജു സംവിധാനം ചെയ്തിരിക്കുന്ന ഈ മുഴുനീള ചലച്ചിത്രം അയർലണ്ടിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത്., രണ്ടു നായകൻ മാരുള്ള ഈ ചലച്ചിത്രത്തിൽ, ഒരു നായകനായി ആന്റോയും മറ്റൊരു നായകനായി ബോണിയും നായികയായി യുട്യൂബിൽ സജീവസാന്നിധ്യമായ മോണിക്ക നായികാ വേഷവും അലങ്കരിക്കുന്നു.



റോബിൻസ് പുന്നക്കാല എഡിറ്റിംഗും സംഗീതം സെബി നായരമ്പലവും PRO സുജിത് ചന്ദ്രനും അസ്സോസിയേറ്റ് ഡയറക്ടർസ് ആയി ഡാനി ജിയോ ദേവ്,എൽദോ ജോൺ ചേലപ്പുറത്ത്, ഷിജിമോൻ കേച്ചേരിൽ എന്നിവരും , സംവിധാന സഹായികളായി ബോണി ഏലിയാസും ആന്റോ ലെവിനും ,കൊറിയോഗ്രാഫി ബേസിൽ പോളും , പ്രൊഡക്ഷൻ കൺട്രോളർ ജെറിൻ വിൽസണും ,ഡ്രോൺ എൽദോസ് സ്കറിയായും, പാട്ടുകാരായി ശ്യാം ഇസാദും സന്തോഷ് ഞാറക്കലും ,രമേശ് മുരളിയും ഗണേഷ് സുന്ദരവും സിജിയും മെയ്ക്ക് അപ്പ് ബിയാൻകയും ഡിസൈൻസ്  ഫോട്ടോഗാർഡ്‌സും നിർവഹിച്ചിരിക്കുന്നു.

റിലീസിംഗ് ഉൾപ്പടെ ഉള്ള പ്രവർത്തനങ്ങളുമായി അണിയറപ്രവർത്തകർ സജീവം. 

🎵🎶🎼...നേരമില്ലോമനേ ....പിന്നെക്കാണാം .. 
ബസിന്റെ ടയറുകൾ ഉരുണ്ടു തുടങ്ങുമ്പോൾ... ...നേരമില്ലോമനേ..പിന്നെക്കാണാം ........🎵🎶🎼 

ഒരു വരി പാട്ടുമൂളി  രംഗം കൊഴുപ്പിച്ചു ...കാഞ്ഞിരപ്പള്ളി ബൈജു..വും പ്രവർത്തകരും ..ശേഷം കാണുക...പ്രോത്സാഹിപ്പിക്കുക. .

ചലച്ചിത്ര വിശേഷങ്ങളുമായി  നിങ്ങളോടൊപ്പം .. Manassileppozhum

 കൂടുതൽ വായിക്കുക

🔘 അയർലണ്ടിൽ ഡോക്ടർമാരുടെ (GP) ഫീസും കുറിപ്പടി ചാർജുകളും | സൗജന്യ  (GP) വിസിറ്റ് കാർഡുകൾ

🔘 Portumna Retirement Village Is Recruiting Nurses

🔘 നിർബന്ധിത ഹോട്ടൽ കാറെന്റിന് അവസാനം ഹോട്ടൽ വേണ്ട വീട്ടിൽ തുടരുക | കൂടുതൽ വിശദാംശങ്ങൾ  | കോവിഡ് അപ്ഡേറ്റ് 

🔘 കാത്തിരിപ്പ് ഒഴിവായി ആശ്വാസമായി പുതിയ വെബ്സൈറ്റ് | റിക്കവറി സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും

🔘 സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മികച്ച ഡോക്ടർ അവാർഡ് നേടി, ഡോ: ഹിലാൽ ഹനീഫ,മലയാളി സമൂഹത്തിന് അഭിമാനമായി അഭിമാനമായി

🔘 അയർലണ്ടിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ഉടൻ | സെപ്റ്റംബർ മുതൽ ഇൻഫ്ലുവൻസയും കോവിഡ് ബൂസ്റ്റർ ജാബും നൽകാനുളള പ്രകൃയ സർക്കാർ പരിഗണിക്കുന്നു | കോവിഡ് - 19 അപ്ഡേറ്റ്

UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates.

 UCMI (യു ക് മി) 10 👉Click & Join  

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...