ഇന്ത്യയിൽ പാസ്‌പോർട്ടിനായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും പാസ്‌പോർട്ട് പോസ്റ്റോഫീസ് സന്ദർശിക്കുക


പാസ്‌പോർട്ടിനായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും പാസ്‌പോർട്ട് പോസ്റ്റോഫീസ് സന്ദർശിക്കുക

India Post ഒരു ട്വീറ്റിലൂടെ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. അതിൽ പോസ്റ്റോഫീസിലെ CSC കൗണ്ടറിൽ പാസ്‌പോർട്ടിനായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും എളുപ്പമാണെന്നും, കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. 

 ഓൺലൈനായി അപേക്ഷിച്ചശേഷം പോസ്റ്റ് ഓഫീസിലേക്ക് പോകുക (apply online and visit post office)

വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അടുത്തുള്ള പോസ്‌റ്റ് ഓഫീസുകളിൽ‌ നിലവിലുള്ള പാസ്‌പോർട്ട് സേവാ സെന്റർ അല്ലെങ്കിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിച്ച് പാസ്‌പോർട്ടിനായി അപേക്ഷിക്കാം. ഇപ്പോൾ പോസ്റ്റോഫീസുകളിൽ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ അനുവദിച്ച ശേഷം പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ ഉപയോഗക്ഷമത കൂടുതൽ വർദ്ധിക്കുന്നുണ്ട്. 

പാസ്‌പോർട്ട് (Passport) ഉണ്ടാക്കാൻ നിങ്ങൾ ഇതുവരെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ടിയിരുന്നുവെങ്കിൽ ഇനി മുതൽ നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിൽ പോയാൽ മതി, അവിടെ പാസ്‌പോർട്ട് സേവാ കേന്ദ്രം ഉണ്ടായിരിക്കും.

പോസ്റ്റോഫീസിൽ തന്നെ പരിശോധന നടത്തും (Verification will also be done in the post office itself)

Passportindia.gov.in ന്റെ അടിസ്ഥാനത്തിൽ പാസ്‌പോർട്ട് സേവന കേന്ദ്രവും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവന കേന്ദ്രവും പാസ്‌പോർട്ട് ഓഫീസിലെ ശാഖകളാണെന്ന് വ്യക്തമാക്കുന്നുണ്ട്.  ഇത് പാസ്‌പോർട്ട് നൽകുന്നതിനുള്ള ഫ്രണ്ട് എൻഡ് സേവനം നൽകും. 

പാസ്‌പോർട്ട് (Passport) നൽകുന്നതിനുള്ള ടോക്കൺ മുതൽ അപേക്ഷ നൽകുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഈ കേന്ദ്രങ്ങൾ ചെയ്യും.   പാസ്‌പോർട്ടിനായി നിങ്ങൾക്ക് ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അപേക്ഷിക്കുകയും ചെയ്യേണ്ടതാണ്, തീയതി ലഭിച്ചാൽ, രസീത്, മറ്റ് യഥാർത്ഥ രേഖകൾ എന്നിവയുടെ ഹാർഡ് കോപ്പിയുമായി നിങ്ങൾ പോസ്റ്റോഫീസിലേക്ക് പോകേണ്ടതാണ്. 

ഇവിടെ നിങ്ങളുടെ ഡോക്യൂമെന്റസ് പരിശോധിക്കും, 

അതിനുശേഷം നിങ്ങളുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ SMS വഴി നൽകും, ഈ പ്രക്രിയയ്ക്ക്  കുറഞ്ഞത്15 ദിവസമെടുക്കും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...