ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീഗ്; ​മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി


 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം. ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സണ്‍ ഹ്യൂ-മിന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി.

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ മ​റ്റൊ​രു വമ്പന്മാരായ ലി​വ​ര്‍​പൂ​ളി​നും ഇന്നലെ വി​ജ​യ​ത്തു​ട​ക്കം ലഭിച്ചു. മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡ്, ചെ​ല്‍​സി, ​ലെ​സ്​​റ്റ​ര്‍ സി​റ്റി, എ​വ​ര്‍​ട്ട​ന്‍ എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെയാണ് വിജയം. പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വി​ച്​ സി​റ്റി​യെ ലി​വ​ര്‍​പൂ​ള്‍ 3-0ത്തി​ന്​ തോ​ല്‍​പി​ച്ചു. ആ​ദ്യ ര​ണ്ടു ഗോ​ളി​ന്​ വ​​ഴി​യൊ​രു​ക്കു​ക​യും മൂ​ന്നാം ഗോ​ള്‍ നേ​ടു​ക​യും ചെ​യ്​​ത ഈ​ജി​പ്​​ത്​ സൂ​പ്പ​ര്‍ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹാ​ണ്​ ലി​വ​ര്‍​പൂ​ളിന്റെ വി​ജ​യ​ശി​ല്‍​പി.





യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...