അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
الأربعاء, أغسطس 11, 2021
കേരള സംസ്ഥാന വികലാംഗക്ഷേമ കേർപ്പറേഷന്റെ കൊറ്റാമത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ നിർമ്മാണ (എം.ആർ.എസ്.റ്റി) യുണിറ്റിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിൽ നിയമനത്തിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള എൻ.റ്റി.സി/എൻ.എ.സി സർട്ടിഫിക്കറ്റും, 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. സഞ്ചിത വേതനം പ്രതിമാസം 20,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം.
.ഹൈലൈറ്റ്:
അസിസ്റ്റന്റ് മാനേജർ, ഫോർമാൻ തസ്തികകളിൽ ഒഴിവ്
നിയമനം കരാർ അടിസ്ഥാനത്തിൽ
എഞ്ചിനീയറിങ് ഡിപ്ലോമക്കാർക്ക് അവസരം
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13