കോൾ ഇന്ത്യയിലെ 588 ഒഴിവുകൾ; തെരഞ്ഞെടുപ്പ് ​ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ




 ഹൈലൈറ്റ്:

ആകെ ഒഴിവുകൾ 588
അപേക്ഷിക്കാനായി coalindia.in സന്ദർശിക്കുക
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9

588 ഒഴിവുകളിലേക്കേണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജിയോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ
ജിയോളജി അല്ലെങ്കിൽ അപ്ലൈഡ് ജിയോളജി എന്നിവയിൽ എം.എസ്.സി/ എം.ടെക് യോഗ്യതയുണ്ടായിരിക്കണം. കുറഞ്ഞത് 60 ശതമാനം മാർക്കുമുണ്ടാവണം. മറ്റ് വിഭാഗങ്ങളിലേക്ക് നിശ്ചിത ബ്രാഞ്ചിലുള്ള ബി.ഇ/ ബി.ടെക്/ ബി.എസ്.സി (എഞ്ചിനീയറിങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്കും നിർബന്ധമാണ്.
കോൾ ഇന്ത്യയിലെ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗേറ്റ് 2021 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഈ വർഷം ഗേറ്റ് പരീക്ഷയെഴുതിയവർക്ക് കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ coalindia.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 9 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...