പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓൺലൈൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.
ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ്, എസ്.ഇ.ഒ. അനലിസ്റ്റ്, സെയിൽസ് മാനേജർ, യു ഐ/ യു എക്‌സ് ഡെവലപ്പർ, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, അഡ്മിഷൻ കൗൺസിലർ, മെക്കാനിക്കൽ ഫാക്കൽറ്റി, ഇലക്ട്രിക്കൽ ഫാക്കൽറ്റി, സിവിൽ ഫാക്കൽറ്റി, സോഫ്റ്റ്വെയർ ഫാക്കൽറ്റി എന്നീ ഒഴിവുകളാണുള്ളത്.
ഹൈലൈറ്റ്:
അഭിമുഖം നടത്തുന്നത് പാലക്കാട് എംപ്ലോയബിലിറ്റി സെൻ്റർ
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവസരം
രജിസ്റ്റർ ചെയ്യാൻ http://forms.gle/vg7n8D68kVJX8Yey5 സന്ദർശിക്കുക