കോവിഡ് കാലത്തു പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഒരുകൂട്ടം ഡോക്ടർമാർ സംസാരിക്കുന്നു.
"കോവിഡ് കാലത്തെ പ്രവാസികളുടെ മാനസിക പ്രശ്നങ്ങളും പരിഹാരങ്ങളും" 17/07/21 ഇന്ന് ശനിയാഴ്ച്ച,
ഡോക്ടർ.പി എൻ സുരേഷ് കുമാർ
(ചേതന ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറൽ സൈക്യാട്രി, കോഴിക്കോട്, കേരള ),
ഡോക്ടർ.ജോർജ്ജ് ലെസ്ലി (അയർലണ്ട് )
IRISH/UK 4.30 Pm
UAE / OMAN 7.30 Pm
INDIA 9.00 Pm
by Dr PN Suresh Kumar,Professor Of Psychiatry