കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
ജൂലൈ 16 ,17 ,18 തീയതികളിൽ കോഴിക്കോട് ,കാസർകോട് ,കണ്ണൂർ ജില്ലകളിൽ ഓറഞ്ചു അലേർട്ടും തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും വിവിധ ദിവസങ്ങളിൽ (ജൂലൈ 16 ,17 ,18,19,20 തീയതികളിൽ) മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വിറ്ററിൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കാണുക
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു pic.twitter.com/QKkRVOtqTh
— Kerala State Disaster Management Authority (@KeralaSDMA) July 16, 2021