ക്ലാസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സൗദി; ഓഗസ്റ്റ് ഒന്നിന് മുമ്പ് ജീവനക്കാര്‍ വാക്‌സിനെടുക്കണം


 നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഓഗസ്റ്റ് ഒന്നിന് മുമ്പ് വാക്‌സിന്‍ എടുക്കാന്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മന്ത്രാലയത്തിൻ്റെ നിര്‍ദേശം.

.നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സൗദി.

.ഓഗസ്റ്റ് ഒന്നിന് മുമ്പ് വാക്‌സിന്‍ എടുക്കാന്‍ അധ്യാപകർക്ക് നിർദേശം.

.കൊവിഡ് വ്യാപനത്തിൻ്റെ തോത് കുറയുന്ന സാഹചര്യത്തിലാണ് നടപടി.

റിയാദ്: പുതിയ അധ്യയന വര്‍ഷാരംഭം മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ തുടങ്ങി. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുപ്രകാരം വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് ഒന്നിന് മുമ്പ് വാക്‌സിന്‍ എടുക്കാന്‍ അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത് കൊവിഡ് വ്യാപനത്തിൻ്റെ തോത് വലിയ രീതിയില്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാനുള്ള തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...