ഇന്ത്യൻ ആർമി എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീം അമ്പതാമത് കോഴ്സ് പ്രവേശനത്തിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും ഷോർട്ട് സർവീസ് കമ്മീഷനിലേക്ക് അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.