"വിശ്വാസ്യത എല്ലാവരുടെയും സഹകരണം" റോയൽ സ്‌പൈസ് ലാൻഡ് മൂന്നാമത് ഷോപ്പ് നിങ്ങൾക്കായ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും
റോയൽ സ്‌പൈസ്ലാന്റിന്റെ കാവൻ,ലെറ്റർക്കനി ഷോപ്പുകൾക്ക് കസ്റ്മേഴ്‌സ് നൽകി വരുന്ന പൂർണ്ണ പിന്തുണയിൽ മൂന്നാമത് ഒരു ഷോപ്പ് സ്ലൈഗോയിൽ നാളെ മുതൽ നിങ്ങൾക്കായ് മേയറുടെ ഉത്‌ഘാടനത്തോടെ തുറന്നു പ്രവർത്തിക്കും.
റോയൽ സ്‌പൈസ് ലാൻഡിന്റെ മൂന്നാമത്തെയും സ്ലൈഗോയിൽ ആദ്യത്തെയുമായ മലയാളിക്കട
നാളെ ജൂൺ 28 തിങ്കളാഴ്ച 9 .15 ന്
സ്ലൈഗോ മേയർ ,കൗൺസിലർ. റോസലിൻ ഓ ഗ്രേഡി ഉത്‌ഘാടനം നിർവഹിക്കും.
സ്ലൈഗോയിൽ ആരംഭിക്കുന്ന ഷോപ്പിൽ ആദായകരമായ 10% വിലക്കുറവിൽ പുതിയ ബ്രാൻഡുകൾ ഉണ്ടാകും എല്ലാവരെയും ക്ഷണിക്കുന്നു, എല്ലാവർക്കും പുതിയ മലയാളിക്കടയിലേക്ക് സ്വാഗതം.10% വിലക്കുറവ് ആദ്യത്തെ രണ്ടാഴ്‌ചക്കാലത്തേക്ക് (28 ജൂൺ മാസം മുതൽ 11 ജൂലൈ വരെ ) ഈ പ്രത്യേക വിലക്കുറവ് എല്ലാ സാധനങ്ങൾക്കും ഉണ്ടാകും