"അറിയപ്പെടുന്ന, ആളുകളെ എന്നും കുടുകുടെ ചിരിപ്പിക്കുന്ന കാർട്ടൂണിസ്റ്റ് ഋഷി ശങ്കർ, അയർലണ്ടിൽ താമസിക്കുമ്പോഴും വർഷങ്ങളായി തന്റെ മേധാവിത്തം ചിരിയുടെ ലോകത്ത് സ്ഥാപിച്ചിരിക്കുന്നു..
ഒരുകാലത്തു അയർലണ്ടിൽ ഒരു നാടകമുണ്ടെങ്കിൽ അതിലൊരു കോതമംഗലംകാരനുണ്ടായിരുന്നു..അതാണ് ബേസിൽ സ്കറിയാ."
ഋഷി,സംവിധാനവും അവതരണം ബേസിലും പിന്നെ എന്തിനും പ്രോത്സാഹനവുമായി കാമറ ചലിപ്പിച്ചു ഋഷിയുടെ ഭാര്യ നീതുവും ബേസിലിന്റെ ഭാര്യ മഞ്ജുവും സുഹൃത്തുക്കളായ ബിനോയിയും ഭാര്യ ലിറ്റിയും ജെയ്‌സൺ ജോസഫും സഹായികളും അഭിനേതാക്കളും ആയി അവരവരുടെ ഭാഗങ്ങൾ തനതായി കൈകാര്യം ചെയ്‌തു പിന്നണിയിൽ തിളങ്ങുന്നു.
എല്ലാ വീക്കെന്ഡിലും ഓർത്തിരിക്കാനും ആസ്വദിക്കാനും നിങ്ങൾക്കായി ഋഷിസ് ബിഗ്ഗ് ഡോട്സിൽ "അവർ" വരും
വിരസത അകറ്റാൻ മനസ്സിൽ ഒരു ചിരിവെട്ടം തെളിക്കാൻ എല്ലാവരും കാണുക.സാധാരണ കുടുംബ ജീവിതത്തിന്റെ ചെറു തമാശകൾ യൂട്യൂബ് സ്‌ക്രീനിൽ എത്തുമ്പോൾ അത് പ്രേക്ഷകർക്ക് നിറഞ്ഞ ചിരിയുടെ തമാശയുടെ നിമിഷങ്ങൾ സമ്മാനിക്കും അത് ഉറപ്പാണ്. കാലങ്ങളുടെ ഇടവേളകളും സമയമില്ലായ്മയും മാറ്റി വച്ച് അവർ വീണ്ടും അവർ എത്തിക്കഴിഞ്ഞു.
ഋഷിസ് ബിഗ്ഗ് ഡോട്സ് എന്ന യൂട്യൂബ് ചാനൽ കാണുക
ടൂ വീലർ വാങ്ങാനിറങ്ങിയ ചെറുപ്പക്കാർക്ക് പറ്റിയ അബദ്ധം ... കോമഡി. RISHI'S BIG DOTS... WEEKEND LOL...
കുറിപ്പ് :ഭാര്യമാർ സൂക്ഷിക്കുക ....!! നിങ്ങളുടെ ഭർത്താവ് ഇത്തരം പൊടിക്കൈകളുമായി നിങ്ങളെ സമീപിച്ചേക്കാം .....
സിനിമാപ്പേരിലെ കൗതുകങ്ങൾ ...!!! RISHI'S BIG DOTS... MOVIE DOTS.. RISHI SANKAR https://youtu.be/Tn1l1-93-VE
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക