അയർലണ്ട് മലയാളിയും കാവൻ നിവാസിയുമായ സാജൻ ചെറിയാന്റെ, മാതാവ് മേരിക്കുട്ടി ചെറിയാൻ (65) ഇന്ന് (10/06/2021) രാത്രി 10.00 മണിക്ക് നാട്ടിൽ നിര്യാതയായി. ചങ്ങനാശ്ശേരി, ചെത്തിപ്പുഴ , ജോസുകുട്ടി പടനിലത്തിന്റെ ഭാര്യയാണ്.
മക്കൾ :
സാജൻ ചെറിയാൻ , സ്‌മിത സാജൻ ,(അയർലണ്ട്)
സനു, ഷൈനോ (ഓസ്ട്രേലിയ)
സൈജു ,(ദുബായ് )
സംസ്‌കാര ശ്രുശൂഷകൾ പിന്നീട് .
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.