അയർലണ്ട് മലയാളിയും ഗാൽവേ നിവാസിയുമായ ഷിജ (Galway clinic, residing at Roscam) ജോസിന്റെ പിതാവ്, ശ്രീ.ജോസ് മനേക്കുടി,കൊമ്പനാട്, പെരുമ്പാവൂർ നിര്യാതനായി.
ശവസംസ്‌കാര ശുശ്രുഷകൾ ഇന്ന് 21-06-2021 വൈകുന്നേരം 6.00 മണിക്ക് (ഇന്ത്യൻ സമയം) ആറ്റുചിറ സെന്റ് മേരീസ് ജേക്കബ് സിറിയൻ പള്ളി,പെരുമ്പാവൂർ ( St. Marys Jacobite Syrian church, Attuchira, Perumbavoor) നടത്തപ്പെടും.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.