അയർലണ്ട് മലയാളിയും അയർലണ്ടിലെ പ്രശസ്ത ഗായകനും, സാമൂഹ്യ സാംസ്‌കാരിക, ആദ്ധ്യാത്മിക രംഗത്തെ നിറ സാന്നിധ്യവുമായ ബിനു കെ പി യുടെ മാതാവ് റോസക്കുട്ടി പൗലോസ്,കരോട്ടേൽ ഇന്നു രാവിലെ നിര്യാതയായി. 73 വയസ്സായിരുന്നു. തൊടുപുഴ ആരക്കുഴ സ്വദേശിയാണ്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.