അയർലണ്ട് മലയാളിയും ഗാൾവേയിലെ താമസക്കാരനുമായ അങ്കിത് ആന്റണിയുടെ, പിതാവ് ദേവസി ആന്റണി (64) തെക്കൻ വാഴക്കാല ,കോടുശ്ശേരി നിര്യാതനായി.
സംസ്‌കാര ശുശ്രുഷകൾ 29.06.2021 ചൊവ്വാഴ്ച്ച വൈകിട്ട് 4. 00 മണിക്ക് കോടുശ്ശേരി, സെന്റ് ജോസഫ് ചർച്ച് സിമിത്തേരിയിൽ നടത്തപ്പെടും
അങ്കിത് വിദ്യാർത്ഥിയാണ് ഗാൽവേയിൽ വെസ്റ്റ് സൈഡിൽ താമസിക്കുന്നു. അങ്കിത് ആന്റണിയും കുടുംബവും അങ്കമാലിയിൽ നിന്നുള്ളവരാണെങ്കിലും മുംബൈയിൽ സ്ഥിരതാമസമാക്കിയവരാണ്.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
ദേവസി ആന്റണി (64) നിര്യാതനായി https://t.co/MlGa1c33Jp pic.twitter.com/OJZUFxw15w
— UCMI (@UCMI5) June 28, 2021
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക