ഒന്നാം തരമായിരിക്കണം സൗകര്യങ്ങള്‍.അതും അയർലൻഡ് മലയാളികൾക്ക് പോരെങ്കില്‍ ഈ സൗകര്യങ്ങൾ അയർലണ്ടിൽ ഹോളിഡേ പോകുമ്പോൾ കിട്ടുകയാണെങ്കിലോ ?
യാത്രയ്ക്ക് പോകുമ്പോള്‍ ബ്രേക്ക് ഫാസ്റ്റ് വഴിയിൽ നിന്നും കഴിക്കാം ബാക്കി സമയത്തെ ഭക്ഷണത്തിന് മാത്രം ഫാമിലി കുക്കിംഗ് താത്പര്യം ഉള്ളവരാണ് നമ്മൾ. അതായത് ഒരു ഗ്യാസുകുറ്റിയും ഒരു ചെറിയ അടുപ്പുകൂട്ടാൻ സൗകര്യവും കിട്ടിയാൽ ഒരുമിച്ചു കൂടി ഭക്ഷണം പാകം ചെയ്യാം.ചിലവും കുറയും ഗുണമേന്മ അല്ലെങ്കിൽ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാം.
ഫാമിലികള്‍ക്ക് യാത്ര അടിച്ചുപൊളിക്കുന്നതിന് ഫാമിലി വാഹനങ്ങളിലാണ് ടൂര്‍ പ്ലാന്‍ ചെയ്യുക. ഒന്നോ രണ്ടോ മൂന്നോ ഫാമിലിയ്ക്ക് കൂടാൻ വീട് എടുക്കുമ്പോൾ എല്ലാ സാധനങ്ങളും നിറച്ചു പോകേണ്ടി വരും അത് ഒഴിവാക്കുന്നവർക്കായി.
ലെറ്റർക്കെനിയിലെ ROYAL SPICE LAND മലയാളിക്കട പറയുന്നു ഞങ്ങൾ ഒരുക്കാം ഒന്നാം തരം സൗകര്യങ്ങള്‍
ഹോളിഡേ ഹാംപർ (ഹോളിഡേയ്ക്ക് വേണ്ട സാധനങ്ങൾ മുഴുവൻ ) ഒരുക്കുകയാണ് ലെറ്റർക്കെനിയിലെ ROYAL SPICE LAND മലയാളിക്കട അതിനാല്‍ ചെലവും കുറയും. എല്ലാവിധ ഹോളിഡേ സൗകര്യങ്ങൾക്കുമായി നിങ്ങൾ വിളിക്കുക. ഇനി വലിയ ടീമുകളായിട്ടാണ് വരുന്നതെങ്കിൽ ഒന്ന് മുൻകൂട്ടി വിളിക്കുക
കൂടുതല്‍ വിവരങ്ങള്‍ക്ക് :
CIJO : 0892309371
ANISH : 0894912117
PREETHESH : 0892318686