അയർലണ്ടിലെ സിറോമലബാർ സഭയുടെ നേതൃത്വത്തിൽ കാവനിലെ സിറോമലബാർ കമ്മ്യൂണിറ്റിയിൽ കാറ്റിക്കിസം ഡിപ്പാർട്മെന്റ്, സിറോമലബാർ, മാസ്സ് സെന്റർ, കാവൻ സംഘടിപ്പിക്കുന്ന
"FESTIVAL OF FAITH " "വിശ്വാസോത്സവം 2021"
എന്ന SERIES OF ONLINE ACTIVITIES" ജൂൺ 25 FRIDAY, 4.00 PM ന് ഹ്രസ്വമായ ഒരു INAUGURAL FUNCTION നോട് കൂടി ആരംഭിക്കുന്നു.
ഉത്‌ഘാടനം സമ്മേളനത്തിൽ ,
Rev. Dr. Clement Padathiparambil ( National Coordinator - IRELAND),
Fr. Roy Vattakattu ( Catechism Director ),
Fr. Jose Bharanikulangara ( Galway Region Coordinator ),
Fr. Reji Kurian ( Chaplain Syromalabar Mass Centre CAVAN ) എന്നിവർ പങ്കെടുക്കും .
അയർലണ്ടിലെ സിറോമലബാർ സഭയുടെ വിശ്വാസപൈതൃകം പുതു തലമുറയിലേക്ക് കൈമാറുവാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന ഈ സംരഭങ്ങൾ വിജയകരമാകുവാനും ഫലപ്രദമാകുവാനും നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു...
കാറ്റിക്കിസം ഡിപ്പാർട്മെന്റ്,
സിറോമലബാർ, മാസ്സ് സെന്റർ, കാവൻ
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക