ആഫ്രിക്കയിലെ കോംഗോയിൽ വൻ അഗ്നി പർവത സ്‌ഫോടനം
ഞായറാഴ്ച, മേയ് 23, 2021
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുഭാഗത്ത് നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക മുന്നറിയിപ്പുകൾ ഒന്നും ലഭിക്കാതിരുന്നതിനാൽ ആയിരക്കണക്കിന് ആളുകൾ ജീവരക്ഷാർത്ഥം പലായനം ചെയ്യുകയാണ്.