ലെവൽ ക്രോസിംഗുകളിൽ "സുരക്ഷിതമായി യാത്ര ചെയ്യുക.മുന്നറിയിപ്പുകൾ പാലിക്കുക" ഐറിഷ് റെയിൽ | വീഡിയോ കാണുക


സമ്മർ ടൈം ആണ് ,പല സ്ഥലങ്ങളിലും ചെറുതും വലുതും  സ്വമേധയാ അടയ്ക്കുന്നതും ഓപ്പറേറ്റർ അടയ്ക്കുന്നതും ആയ നിരവധി ലെവൽ ക്രോസ്സുകൾ അയർലണ്ടിൽ ഉണ്ട്. ഇവയെല്ലാം പല സമയങ്ങളിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യപ്പെടുന്നു.അടയ്ക്കുവല്ലേ ഓടിപോകാമല്ലോ എന്ന രീതിയിൽ കൈകാര്യം ചെയ്താൽ, അതായത് അടയ്ക്കുവാനുള്ള സിഗ്നൽ തെളിഞ്ഞാൽ ഓടിക്കടക്കുകയല്ല വേണ്ടത് സഞ്ചരിക്കുന്നതിന് ഉള്ള സിഗ്നൽ തെളിയാൻ കാത്തു നിൽക്കുക അല്ലായെങ്കിൽ അപകടം ക്ഷണിച്ചു വരുത്തലാകും.ചിലപ്പോൾ ഇൻഷുറൻസ് വരെ കിട്ടിയില്ലയെന്നു വരാം. ശ്രദ്ധിക്കുക | കടക്കുക 

ഇന്നലെ  രാവിലെ അയർലണ്ടിലെ കൗണ്ടി റോസ്‌കോമോണിലെ ബെല്ലാകാഗറിൽ നടന്ന  അപകടത്തെത്തുടർന്ന് വെസ്റ്റ്പോർട്ടിലേക്കും പുറത്തേക്കും ഉള്ള ഐറിഷ് റെയിൽ സേവനങ്ങളിലേക്ക് കാലതാമസം ഉണ്ടായി.
Delays to services to & from Westport, due to this incident, which occurred at Bellacagher, Roscommon this morning. We appeal to all road users to act safely at level crossings. #staysafe

ലെവൽ ക്രോസിംഗുകളിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ ഞങ്ങൾ എല്ലാ റോഡ് ഉപയോക്താക്കളോടും അഭ്യർത്ഥിക്കുന്നു. #സുരക്ഷിതമായി യാത്ര ചെയ്യുക.മുന്നറിയിപ്പുകൾ പാലിക്കുക 

ഇംഗ്ലീഷ് ഭാഷയിൽ  ഐറിഷ് റെയിൽ എന്നും അറിയപ്പെടുന്ന Iarnród Éireann അയർലണ്ടിലെ ദേശീയ റെയിൽ‌വേ ശൃംഖലയുടെ ഓപ്പറേറ്ററാണ്. 1987 ഫെബ്രുവരി 2-ന് സ്ഥാപിതമായ ഇത് Córas Iompair Éireann അനുബന്ധ സ്ഥാപനമാണ്. വീഡിയോ കാണുക 


അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

INDIA- INTERNATIONAL UCMI (യുക് മി) https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
IRELAND: UCMI (യുക് മി) 8

മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) .
കൂടുതൽ വിവരങ്ങൾക്ക് കാണുക :

https://www.ucmiireland.com/p/ucmi-group-join-page_15.html 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...