അയർലണ്ട് മലയാളിയും ഡബ്ലിൻ,താലയിലെ , താമസക്കാരുമായ ടോം തോമസിന്റെ (ബിനു, സൺഡെയിൽ,ലോൺ ) മാതാവ്, ഏലിയാമ്മ തോമസ് (75) വലിയ മംഗലം നിര്യാതയായി. കോട്ടയം, മാഞ്ഞൂർ സൗത്ത് (കുറുപ്പന്തറ ) സ്വദേശിയാണ്. ടോം തോമസും ഭാര്യ ബിജിയും വർഷങ്ങളായി അയർലണ്ടിൽ താമസിക്കുന്നു.
സംസ്കാര ശുശ്രുഷകൾ, വ്യാഴാഴ്ച 20 ത് മെയ് 2021 ഇന്ന് 2. 30 ന് സെന്റ് സേവിയേഴ്‌സ്, പള്ളിയിൽ, (മണ്ണാറപ്പാറ,കുറുപ്പന്തറ,കോട്ടയം) നടക്കും.
സംസ്കാര ശുശ്രുഷകൾ തത്സമയം
വ്യാഴാഴ്ച 20 ത് മെയ് 2021 ഇന്ന് 11. 00 ന്
https://www.youtube.com/watch?v=NkJZF4xN890
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.