കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ അഞ്ചാംമൈൽ പുതുക്കുടി രാജീവനാ(50)ണ് കുവൈത്തിലെ മിഷ്റീഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ മരിച്ചത്.കഴിഞ്ഞ പതിനഞ്ചു വർഷമായി കുവൈത്തിൽ തയ്യൽക്കട നടത്തിവരികയായിരുന്നു.
ഭാര്യ: നിഷ. മക്കൾ: രോഷ്നി, നന്ദ.
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി.