അയർലണ്ട് മലയാളിയും ലീമെറിക്കിലെ താമസക്കാരിയുമായിരുന്ന സുഷമ ദേവി അന്തരിച്ചു. 64 വയസ്സായിരുന്നു. മാവേലിക്കര സ്വദേശി ആണ് സുഷമ. 2004 മുതൽ അയർലണ്ടിൽ ജോലി ചെയ്യുകയും 2019 ൽ ചെന്നൈയിൽ തിരിച്ചു പോകുകയും ചെയ്തു. കിൽമാലോക്കിലെ മരിയ ഗോറെട്ടി നഴ്സിംഗ് ഹോമിൽ ജോലി ചെയ്തു.
ഭർത്താവ്: ഹരിലാൽ
മക്കൾ: വർഷ, പ്രതിഭ
മരുമക്കൾ : ആതീശ്വർ , നികുൽ
പാർവതി , അരുൺ (കോർക്ക്,അയർലണ്ട് ) സുഷമ ദേവിയുടെ അടുത്ത ബന്ധുക്കളാണ്
നാട്ടിൽ, തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഇന്ന് 01.05.2021 രാവിലെ 4.00 മണിയോടെ ആയിരുന്നു അന്ത്യം .സംസ്കാര ശ്രുഷകൾ നാട്ടിൽ നടക്കും
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
https://www.ucmiireland.com/p/ucmi-group-join-page_15.html