അയർലണ്ട് മലയാളിയും ഡബ്ലിൻ നിവാസിയുമായ സെൽബിൻ ജോബിയുടെ പിതാവ് എ. ഡി. ചാക്കോ (73), ഇന്ന് രാവിലെ മുംബൈയിൽ നിര്യാതനായി. ശവസംസ്‌കാര ശ്രുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മുംബൈയിലെ വിറ്റൽവടിയിൽ നടക്കും.
ദുഃഖാർത്തരായ കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
IRELAND: UCMI (യുക് മി) 8
മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി) .
കൂടുതൽ വിവരങ്ങൾക്ക് കാണുക :
https://www.ucmiireland.com/p/ucmi-group-join-page_15.html