അയർലണ്ട് മലയാളിയും വാട്ടർഫോർഡ് നിവാസിയുമായ , ലിഷ ജെയ്‌സന്റെ സഹോദരൻ ലിജു അഗസ്റ്റിൻ ഖത്തറിൽ ഇന്ന് പുലർച്ചെ അന്തരിച്ചു.
ലിഷയും ഭർത്താവ് ജെയ്‌സണും കില്ലുർ ബ്രിഡ്ജ് (Killure Bridge) ,വാട്ടർഫോർഡ് ലെ താമസക്കാരാണ്.
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.
പ്രധാന അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) .
www.ucmiireland.com കൂടുതൽ വിവരങ്ങൾക്ക് കാണുക :
https://www.ucmiireland.com/p/ucmi-group-join-page_15.html