ദൈവീകം എന്ന ആൽബത്തിലെ ഭക്തിസാന്ദ്രമായ മനോഹര ക്രിസ്ത്യൻ ഗാനം "നീയെൻ നോവിൽ" അയർലണ്ടിൽ കോർക്കിൽ നിന്ന് തച്ചിരെത്ത് ടോക്കീസ് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 6.00 PM ന് യൂട്യൂബിൽ റീലീസ് ചെയ്യുന്നു. തച്ചിരെത്ത് ടോക്കീസ് ന്റെ ബാനറിൽ. 4 മ്യൂസിക്സ് ഡേവിഡ്സ് ഹാർപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നു
സംഗീതം: 4 മ്യൂസിക്സ് ഡേവിഡ്സ് ഹാർപ്പ്
ബാനർ: തച്ചിരെത്ത് ടോക്കീസ്
വരികൾ: ജിബിൻ ടി ജോർജ്
ഗായകർ: അഭിജിത് വിജയൻ, സാനി റെജി
ഡയറക്‌ടൺ: ഹരിലാൽ എൽ
എന്നിവരുടെ നിറഞ്ഞ പ്രയത്നത്തിൽ സാക്ഷാത്കരിച്ചിട്ടുള്ള ദൈവീകം ആൽബത്തിൽ ഫിമെയിൽ സിംഗർ സാനി റെജി അയർലണ്ടിൽ കോർക്ക് മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ നഴ്‌സ് ആയി വർക്ക് ചെയ്യുന്നു .. നാട്ടിൽ ,കായംകുളത്തിന് സമീപം കട്ടനം സ്വദേശിനിയാണ്.എല്ലാവരുടെയും പിന്തുണയും വാച്ച് ഷെയറും ആവശ്യപ്പെട്ടുകൊണ്ട്,കാണുക പ്രോത്സാഹിപ്പിക്കുക
നന്ദിയോടെ .
തച്ചിരെത്ത് ടോക്കീസ്
1.17K subscribers Here is the teaser of NEEYEN NOVIL from our new Christian Devotional Album "DAIVEKAM" Directed by Harilal Lakshman Song : Neeyen Novil... Music : 4 Musics' David's Harp Lyrics : Jibin T George Singers : Abhijith Vijayan & Sani Reji Direction : Harilal Lakshman D O P : Abdul Rahim Edit : Kiran Vijay Cast : Babu G & Aswathy Jilby Banner : Thachireth Talkies & Six Leopards Productions Muzik On : Muzik247 Team 4 Musics' David's Harp : Babu G , Biby Mathew, Eldhose Alias,Jim Jacob Please watch and support dears ❤ Say tuned for more updates !