നമുക്ക് വേണ്ടി അയർലൻഡിന് വേണ്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്നേഹത്തോടെ പെരുമാറുന്ന അയർലണ്ടിലെ ഡ്യൂട്ടിയിൽ ജീവൻ നഷ്ടപ്പെട്ട ഗാർഡയിലെ മരിച്ചുപോയവരെ "ഒരു നിമിഷം ഓർമിക്കാം നമ്മുടെ മനസ്സിൽ അവർക്ക് പ്രാത്ഥന മംഗളങ്ങൾ നേരാം".
ഇന്ന് വാർഷിക ഗാർഡ മെമ്മോറിയൽ ദിനം 2021
ഡ്യൂട്ടിയിൽ ജീവൻ നഷ്ടപ്പെട്ട ഗാർഡയിലെ ( അയർലണ്ടിലെ പോലീസ് ) അംഗങ്ങളെ അനുസ്മരിച്ച് വാർഷിക ഗാർഡ അനുസ്മരണ ദിനം ആഘോഷിക്കുന്ന ചടങ്ങ് മെയ് 22 ശനിയാഴ്ച ഉച്ചയ്ക്ക് ഡബ്ലിൻ കാസിലിലെ ഡബ്ലിൻ ഗാർഡനിൽ നടക്കും. COVID-19 ന്റെ വെളിച്ചത്തിൽ, നീതിന്യായ മന്ത്രിയും ഗാർഡ കമ്മീഷണറും ഉൾപ്പെടെ വളരെ കുറച്ച് പേർക്കും മാത്രമേ ക്ഷണം ഉള്ളു .
"As we remember our fallen colleagues and honour those who have offered selfless service and the ultimate sacrifice of giving their lives in response of their duty; we pray that they have entered into the light of God’s eternal rest. "
ചടങ്ങ് ഉച്ചയ്ക്ക് 12 മുതൽ ഈ ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. വെബ്‌സൈറ്റ് ലിങ്ക് - https://garda.ie/!5U82V8
മെമ്മോറിയൽ ലഘുലേഖ ഇവിടെ ലഭ്യമാണ് https://garda.ie/!JTQU6R