കോവിഡ് ബാധിച്ച മരിച്ച രാജു ഗ്രേഷ്യസിന്റെ ഭാര്യ ലിസി രാജുവും (58) കോവിഡ് മൂലം മരിച്ചു. മയൂര്‍ വിഹാര്‍ ഒന്നിലെ ആര്‍എസ്എന്‍ സീനിയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലിസി രാജു.
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക INDIA- INTERNATIONAL https://chat.whatsapp.com/BMfFJ8HeDcYCp5XvnMOJZv
– മുകളിൽ നൽകിയവിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതാണ്.
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com




.jpg)











