അയർലണ്ട് മലയാളിയും നാവനിലെ താമസക്കാരുമായ ജോസി തോമസിന്റെ പിതാവ് ,തോമസ് ജോസഫ് (83) കുരിശുംമൂട്ടിൽ നിര്യാതനായി. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം സ്വദേശിയാണ്. സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച 9 ത് ഏപ്രിൽ 2021 നാളെ 10.30 ന് സെന്റ് സേവിയേഴ്‌സ് ഫൊറോനാ ചർച്ച് തൃക്കൊടിത്താനത്ത് നടക്കും.
Live Stream Visit: http://www.flyheartgroup.com/
തോമസ് ജോസഫ് (83) കുരിശുംമൂട്ടിൽ നിര്യാതനായി https://t.co/oRBghAwPYf pic.twitter.com/guWkBbN5Qp
— UCMI (@UCMI5) April 8, 2021