അയർലണ്ട് മലയാളിയും ,ഡബ്ലിൻ ലൂക്കനിലെ താമസക്കാരനുമായ ഷാജി ഏബ്രഹാമിന്റെ പിതാവ് ടി. കെ എബ്രഹാം, പ്ലാക്കീൽ തോപ്പിൽ , മാലം,കോട്ടയം നിര്യാതനായി.
സംസ്കാരം ഇന്നു വൈകിട്ട് 5.00 മണിക്ക് വടക്കൻ മണ്ണൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ.
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
ഫ്യൂണറൽ ലിങ്ക് https://youtu.be/eNPn-RLtgws