അയർലണ്ട് മലയാളിയും ലൂക്കനിലെ താമസക്കാരുമായ നോബിളിന്റെ (Noble & Nirmala, Lucan ) പിതാവ്,എൻ.ജെ മാത്യു (86) കോരുത്തോട്, കാഞ്ഞിരപ്പള്ളി നിര്യാതനായി.
ദുഃഖിതരായ കുടുംബത്തിനും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
READ ALSO
🔘Experienced Motor Mechanic Required for busy busy workshop | Immediate Start |
🔘ഇന്ത്യയിലേക്ക് സർവീസ് തുടരും; തിരികെ യാത്രക്കാരെ കയറ്റില്ല - ഒമാൻ എയർ
🔘കെബിസി ബാങ്ക് അയർലണ്ടും അയർലണ്ടിൽ നിന്നും പടിയിറങ്ങുന്നു | നഷ്ടം നേരിടുന്ന മൂന്നാമത്തെ ബാങ്ക്